യൂട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമതായി ബിജു മേനോന്റെ പടയോട്ട ത്തിന്റെ ട്രെയിലര്‍
August 8, 2018 7:00 pm

നവാഗതനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് പടയോട്ടം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു.