നിയമലംഘകര്‍ക്ക് രക്ഷയില്ല ; സൗദിയില്‍ പട്രോളിങ് നടത്തുന്ന വാഹനങ്ങളിലും ക്യാമറകള്‍
December 27, 2017 10:42 am

സൗദിയില്‍ പട്രോളിങ് നടത്തുന്ന വാഹനങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ച് ട്രാഫിക് വിഭാഗം. അമിതവേഗത, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍