traffic ഇളയദളപതി വിജയ്‌യുടെ അച്ഛന്‍ നായകനാകുന്ന ‘ട്രാഫിക് രാമസ്വാമി’ നാളെ എത്തും
June 21, 2018 5:30 pm

ഇളയദളപതി വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖരന്‍ നായകനാകുന്ന ‘ട്രാഫിക് രാമസ്വാമി’ നാളെ തിയേറ്ററുകളിലെത്തും. ചന്ദ്രശേഖറിന്റെ അസിസ്റ്റ്ന്റ് ഡയറക്ടറായിരുന്ന വിക്കിയാണ് ചിത്രം