റഷ്യയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അപകടം, 15 പേര്‍ മരിച്ചു
November 17, 2017 8:40 am

മോസ്‌കോ: റഷ്യയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. യോഷ്‌കര്‍ ഒലയേയും കൊസ്‌മോഡെമ്യാന്‍സ്‌കിനെയും ബന്ധിപ്പിക്കുന്ന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ