പാവപ്പെട്ടവരുടെ ആരോഗ്യപദ്ധതികള്‍ക്കുള്ള പണം വെട്ടിക്കുറച്ച് ട്രംപിന്റെ ആദ്യ ബജറ്റ്
May 24, 2017 10:43 am

വാഷിങ്ടന്‍: പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യപദ്ധതികളുടെ പണം വെട്ടിക്കുറക്കാനും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതിലു കെട്ടിത്തുടങ്ങാന്‍ 160 കോടി ഡോളര്‍ നീക്കിവയ്ക്കാനും നിര്‍ദേശിച്ച് യുഎസ്