accident രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരണസംഖ്യ അഞ്ചായി
May 15, 2018 8:18 am

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരണസംഖ്യ അഞ്ചായി. തിരൂര്‍ മീനടത്തൂര്‍ സ്വദേശിനി സഹീറയുടെ കുട്ടിയാണ് മരിച്ചത്.വാഹനാപകടത്തില്‍ പരുക്കേറ്റ് കുട്ടി