ഭദ്രയുടെ കോപത്തില്‍ കൊച്ചി നഗരസഭാ ഭരണം പോകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്
November 4, 2015 12:00 pm

കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനം സ്വപ്‌നം കണ്ട ഡെപ്യൂട്ടി മേയര്‍ക്ക് മത്സരിക്കാന്‍ സീറ്റ് പോലും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ നടത്തിയ പൊട്ടിത്തെറിയില്‍ പ്രതിരോധത്തിലായി