Toyota Etios Platinum ടൊയോട്ട എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയില്‍ ; എക്‌സ്‌ഷോറൂം വില 7.84 ലക്ഷം രൂപ
March 1, 2018 10:44 pm

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.84 ലക്ഷം രൂപയാണ് പുതിയ എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ പെട്രോള്‍