ലൈംഗീക പീഡനം : ടെരി തലവന്‍ ആര്‍.കെ പച്ചൗരിക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്
September 14, 2018 5:37 pm

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ പരിസ്ഥിതിപ്രവര്‍ത്തകന്‍ ആര്‍.കെ.പച്ചൗരിക്കെതിരേ കുറ്റം ചുമത്തണമെന്ന് ഡല്‍ഹിയിലെ സാകേത് കോടതി ഉത്തരവിട്ടു. എനര്‍ജി റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട്