AC MOIDHEEN Minister A. C. Moideen’S statement
August 16, 2016 5:52 am

തിരുവനന്തപുരം: മദ്യനയം ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചെന്ന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍. ടൂറിസം മേഖലയിലെങ്കിലും തിരുത്തല്‍ വരുത്തണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Page 2 of 2 1 2