സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കളായ ടി.സിദ്ദിഖും പി.കെ ഫിറോസും
October 31, 2017 3:06 pm

കോഴിക്കോട്: സ്വര്‍ണകള്ളകടത്ത് കേസിലെ പ്രതി അബുല്ലൈസ് യു.ഡി.എഫ് നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്. ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് ചിത്രം എടുത്തിരിക്കുന്നത്.