കരുണാകരനെ ചതിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ‘എ’ ഗ്രൂപ്പെന്ന് ടി.എച്ച്.മുസ്തഫ
September 16, 2018 1:38 pm

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ മുന്നില്‍ നിന്നത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ‘എ’ ഗ്രൂപ്പാണെന്ന്