കിഡംബി ശ്രീകാന്തിന് സമ്മാനമായി ആനന്ദ് മഹീന്ദ്രയുടെ ടിയുവി 300 മോഡല്‍
June 27, 2017 3:07 pm

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായ കിഡംബി ശ്രീകാന്തിന് സമ്മാനമായി ടിയുവി 300 മോഡല്‍.