മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയ്ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
May 6, 2019 11:39 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാംമീണ വിലക്കേര്‍പ്പെടുത്തി. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ്