kadakampally-surendran മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് വിലക്കിയ സംഭവം; അംഗീകരിക്കുന്നുവെന്ന് കടകംപള്ളി
May 6, 2019 12:54 pm

തിരുവനന്തപുരം: പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് വിലക്കിയ ടിക്കാറം മീണയുടെ നടപടി അംഗീകരിക്കുന്നതായി സഹകരണ മന്ത്രി