മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസെ മൗറീഞ്ഞോ ക്ലബ് വിട്ടു
December 18, 2018 4:14 pm

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്തുനിന്ന് ജോസെ മൗറീഞ്ഞോയെ പുറത്താക്കി. സീസണില്‍ ടീമിന്റെ ഏറ്റവും മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി.