വ്യത്യസ്ത ലുക്കില്‍ ജോജു ജോര്‍ജ് ; ജോസഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം
June 23, 2018 10:02 am

ജോജു ജോര്‍ജിനെ കേന്ദ്ര കഥാപാത്രമാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജോസഫി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക്