cpm ഏരിയാ സെക്രട്ടറിക്ക് ബാങ്കിൽ നോക്കുകൂലി, പരാതിക്കാർക്ക് കിട്ടിയത് സി.പി.എം നോട്ടീസ് !
April 29, 2018 7:13 am

മലപ്പുറം:ബാങ്ക് ജീവനക്കാരനായ സി.പി.എം ഏരിയാ സെക്രട്ടറി ജോലിചെയ്യാതെ ശമ്പളം പറ്റിയതടക്കമുള്ള അഴിമതികള്‍ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിന് പരാതിക്കാരനടക്കം മൂന്നു പേര്‍ക്കെതിരെ