‘Sahayak’ Posting a Punishment For Soldiers, Complains Jawan in New Video
March 7, 2017 2:19 pm

ന്യൂഡല്‍ഹി:മേലധികാരികളുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്ന സംവിധാനത്തിനെതിരെ മറ്റൊരു ജവാന്‍ കൂടി രംഗത്ത്. സിന്ദവ് ജോഗിദാസ് എന്ന ജവാനാണ് സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.