ജനഹൃദയങ്ങളിലേക്കൊരു ‘സവാരി’; ചിത്രം ജൂലൈ 20ന് തീയേറ്ററുകളിലെത്തും
July 4, 2018 1:40 pm

സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സവാരി. ചിത്രം ജൂലൈ 20 നു തീയേറ്ററുകളില്‍