nokia 6 നോക്കിയ 6.1 പ്ലസ് വിപണിയിലേക്ക്; ജൂലായ് 24 മുതല്‍ ഫോണ്‍ ലഭ്യമാകും
July 22, 2018 9:52 am

നോക്കിയ 6.1 പ്ലസ് ആഗോള വിപണിയിലെത്തുന്നു. ഹോങ്കോങ്ങിലാണ് ഈ മോഡല്‍ ആദ്യമായി എത്തുന്നത്. ജൂലായ് 24 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും.