സ്‌റ്റൈലിഷ് ജീപ്പ് കോംപസ് സ്വന്തമാക്കി യുവതാരം ഉണ്ണി മുകുന്ദന്‍
August 19, 2017 9:54 am

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സ്വന്തമാക്കി യുവതാരം ഉണ്ണി മുകുന്ദന്‍. കൊച്ചിയിലെ പിനാക്കിള്‍ ജീപ്പില്‍ നിന്നുമാണ്