ജി.എസ്.ടി.; പ്രയോജനം ഉപഭോക്താക്കളിലെത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം
May 24, 2017 7:33 am

കൊച്ചി: ജി.എസ്.ടി.യുടെ പ്രയോജനം ഉപഭോക്താക്കളിലേക്കെത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം. മരുന്നുകളുടെ വിലനിയന്ത്രിക്കുന്ന ദേശീയസമിതി വിശദമായ ഉത്തരവിറക്കാത്തപക്ഷം ജി.എസ്.ടി.യുടെ പ്രയോജനം ഉപഭോക്താക്കളിലേക്കെത്തില്ലെന്നാണ്