ജിഷ്ണു പ്രണോയി വധകേസ്; വ്യാഴാഴ്ച സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കുന്നു
July 17, 2018 1:07 pm

കൊച്ചി: പാമ്പാടി നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ്