പീഡനത്തിനിരയായ പെണ്‍കുട്ടിയെ അവഗണിച്ച സംഭവം ; ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
October 7, 2017 1:10 pm

പത്തനംതിട്ട: പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സിക്കാതെ അവഗണിച്ച സംഭവം ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. പത്തനംതിട്ട ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വീഴ്ച വരുത്തിയത്.