ദുബായ് നഗരത്തെ തകര്‍പ്പണമാക്കി സുനാമി ; ‘ജിയോസ്‌റ്റോ’മിന്റെ സൂപ്പര്‍ ട്രെയിലര്‍
October 14, 2017 3:50 pm

ദുബായ്: ദുബായ് നഗരത്തെ വിഴുങ്ങുന്ന സുനാമിയുടെ ദൃശ്യവല്‍ക്കരണവുമായി ജിയോസ്‌റ്റോമിന്റെ ട്രെയിലര്‍. നഗരത്തിന് മതിപ്പേകി തലഉയര്‍ത്തി നില്‍ക്കുന്ന വമ്പന്‍ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നത്‌