jio ജിയോലിങ്ക് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുമായി റിലയന്‍സ് ജിയോ
June 26, 2018 1:30 pm

ജിയോലിങ്ക് ഉപയോക്താക്കാളെ ലക്ഷ്യമിട്ട് പുതിയ ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ഡബിള്‍ ധമാക്ക ഓഫറിനു പിന്നാലെയാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.