വരുന്ന അദ്ധ്യയനവര്‍ഷം മുതല്‍ സ്‌കൂള്‍ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധം
March 20, 2018 4:40 pm

തിരുവനന്തപുരം: അടുത്ത അദ്ധ്യയനവര്‍ഷം മുതല്‍ എല്ലാ സ്‌കൂള്‍ ബസുകള്‍ക്കും ജി.പി.എസ് നിര്‍ബന്ധമാക്കി. ഇതിനെ സംബന്ധിച്ച് ഉത്തരവിറക്കിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിയമസഭയില്‍