ജിനാംസ്റ്റിക് ലോകകപ്പ്: ആദ്യ വ്യക്തിഗത മേഡല്‍ നേടിയ ഇന്ത്യന്‍ താരമായി അരുണ ബുദ്ധ റെഡ്ഡി
February 24, 2018 10:45 pm

മെല്‍ബണ്‍: ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ ആദ്യ വ്യക്തിഗത മെഡല്‍ നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി അരുണ ബുദ്ധ റെഡ്ഡിക്കു സ്വന്തം.