ബ്ലാസ്റ്റേഴ്‌സിന് വേണ്ടെങ്കില്‍ ജിങ്കനെ ഞങ്ങള്‍ക്ക് വേണം; ആവശ്യവുമായ് ജംഷദ്പൂര്‍ ആരാധകര്‍
December 30, 2018 2:57 pm

കേരള ബ്ലാസ്റ്റേഴ്‌സിന് ജിങ്കനെ വേണ്ടെങ്കില്‍ തങ്ങള്‍ക്ക് വേണമെന്ന് ജംഷദ്പൂര്‍. ബ്ലാസ്റ്റേഴ്‌സ് വില്‍ക്കാന്‍ ശ്രമിക്കുന്ന ജിങ്കനെ ജംഷദ്പൂര്‍ എഫ് സിയുടെ ആരാധക