ഇന്ത്യയുടെ വികസനത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാകാത്തതെന്ന് പ്രധാനമന്ത്രി
November 28, 2017 9:22 pm

ഹൈദരാബാദ്: ഇന്ത്യയുടെ വികസനത്തില്‍ സ്ത്രീ ശാക്തീകരണം ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വികസനപദ്ധതികളിലും വനിതകളുടെ അതിരില്ലാത്ത സംഭാവനയുണ്ടെന്നും,