Jarrod Bannister കോമൺവെൽത്ത് ഗെയിംസ് ജാവലിൻ സ്വർണമെഡൽ ജേതാവ് ജറോഡ് ബാനിസ്റ്റര്‍ അന്തരിച്ചു
February 9, 2018 1:56 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ താരം ജറോഡ് ബാനിസ്റ്റര്‍ (33) അന്തരിച്ചു. ഹോളണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് ജറോഡിന്റെ വേര്‍പാട്. കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവാണ്