ദിലീപിന്റെ ജാമ്യം ഏതൊരു വ്യക്തിക്കും കിട്ടേണ്ട നീതിയെന്ന് സെബാസ്റ്റ്യന്‍ പോള്‍
October 3, 2017 4:35 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ലഭിച്ച ജാമ്യം ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് എന്ന് മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍