ജാതിസംവരണം : എന്‍എസ്എസ് നല്‍കിയ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി
September 24, 2018 3:26 pm

ന്യൂഡല്‍ഹി: ജാതി അടിസ്ഥാനത്തില്‍ പിന്നാക്കാവസ്ഥ നിര്‍ണയിച്ചുള്ള സംവരണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) നല്‍കിയ ഹര്‍ജിയില്‍ എന്‍എസ്എസിന് തിരിച്ചടി.