peechi-dam ഡാമുകള്‍ തുറന്നുവിട്ടതില്‍ ജാഗ്രതക്കുറവ്, പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടു
August 22, 2018 10:12 am

തിരുവനന്തപുരം: കേരളത്തിലെ പ്രളയ സമയത്ത് സര്‍ക്കാരിന്റെ ഡാം മാനേജ്‌മെന്റില്‍ വലിയ വീഴ്ച ഉണ്ടായെന്ന് ആരോപണം. ഡാമുകള്‍ തുറന്നതില്‍ വലിയ ജാഗ്രതക്കുറവുമുണ്ടായെന്നാണ്