ജസ്റ്റീസ് കെ.എം.ജോസഫിന്റെ നിയമനം ; നിര്‍ണായക കൊളീജിയം യോഗം ഇന്ന് ചേര്‍ന്നേക്കും
May 11, 2018 8:00 am

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യുന്നതു പരിഗണിക്കാന്‍ സുപ്രീംകോടതി