വിദേശ വനിതകളുടെ ജവാസാത്ത് സേവനങ്ങള്‍ക്ക് വിരലടയാളം നിര്‍ബന്ധം
November 5, 2014 4:05 am

റിയാദ്: വിദേശ വനിതകള്‍ക്ക് ജവാസാത്ത് സേവനങ്ങള്‍ ലഭിക്കുന്നതിന് വിരലടയാളം നിര്‍ബന്ധമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. വിദേശ വനിതകള്‍ക്കുള്ള റീ എന്‍ട്രി,