അവൾ തന്നെയാണ് ജയലളിതയുടെ മകൾ, വെളിപ്പെടുത്തലുമായി ജയയുടെ സുഹൃത്ത് . .
December 7, 2017 11:30 pm

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു മകള്‍ ഉള്ളതായി തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ അമൃതയാണ് മകളെന്ന കാര്യം വൈകിയാണ്