‘അഭിയുടെ കഥ അനുവിന്റേയും’ മലയാളം, തമിഴ് ടീസർ പുറത്ത്
August 30, 2017 2:06 pm

ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’ മലയാളം,തമിഴ് ടീസർ പുറത്തെത്തി. മലയാളത്തിലും തമിഴിലും ഒരുക്കുന്ന ചിത്രത്തില്‍