സെറീന വില്യംസിന് പിന്തുണയുമായി വനിതാ ടെന്നീസ്‌ അസോസിയേഷന്‍
September 11, 2018 11:10 am

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ഫൈനലിനിടെ ഉണ്ടായ സംഭവങ്ങളില്‍ സെറീന വില്യംസിന് പിന്തുണയുമായി വനിതാ ടെന്നീസ്‌ അസോസിയേഷന്‍(ഡബ്ല്യു ടി എ).