Iain-Hume ഐഎസ്എല്‍ ; ജനുവരിയിലെ മികച്ച താരം ഇയാന്‍ ഹ്യൂം, നേടിയത് 90.1% വോട്ട്
February 4, 2018 3:02 pm

ന്യൂഡല്‍ഹി: മഞ്ഞപ്പടയുടെ തോഴന്‍ ഇയാന്‍ ഹ്യൂമിനെ ഐഎസ്എല്ലിലെ ജനുവരിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. 90.1% വോട്ട് നേടിയാണ് ഹ്യൂം മികച്ച