മാവോയിസ്റ്റ് ആക്രമണം; കടുത്ത നടപടിയെടുക്കാന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
October 31, 2018 11:30 pm

ഛണ്ഡീഗഡ്: ദന്‍ഡേവാല ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.