വീണ്ടും മലക്കം മറിഞ്ഞ് ചൈനയുടെ നീക്കം, അയൽ രാജ്യങ്ങളുമായി ചർച്ചക്ക് തയ്യാറെന്ന്
October 18, 2017 11:02 pm

ബെയ്ജിങ്: അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തയ്യാറെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ഭീകരതയടക്കമുള്ള വിവിധ ഭീഷണികള്‍ക്കെതിരെ ഒരുമിച്ചുള്ള