ronaldo റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ടുപോകില്ലെന്ന് ക്ലബ് പ്രസിഡന്റ്
March 22, 2018 2:36 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മഡ്രിഡ് വിട്ടുപോകില്ലെന്ന് ക്ലബ് പ്രസിഡന്റ് ഫ്‌ലോറന്റിനൊ പെരസ്. ക്ലബ് വിട്ടുപോകണമെന്ന് റൊണാള്‍ഡോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. റൊണാള്‍ഡോയ്ക്ക്