പ്രളയം റിപ്പോർട്ട് ചെയ്യാൻ ചൈനീസ് മാധ്യമങ്ങളും കേരളത്തിലെത്തി !
August 15, 2018 11:41 pm

കളമശേരി: കേരളത്തില്‍ മഴ വിതയ്ക്കുന്ന ദുരിതം ലോകത്തെ അറിയിക്കാന്‍ ചൈനയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ കൊച്ചിയില്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി