ചൈനീസ്‌ ഫോണുകളുടെ നിരോധനം; വ്യാജ വാര്‍ത്തക്കെതിരെ കമ്പനികള്‍ നിയമനടപടിക്ക്
September 1, 2017 1:47 pm

മുംബൈ: ചൈനീസ്‌ കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്നുള്ള വ്യാജ വാര്‍ത്തക്കെതിരെ കമ്പനികള്‍ നിയമനടപടിക്ക് ഒരുങ്ങുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നമെന്നതിനാൽ ചൈനീസ്‌ കമ്പനികളുടെ