‘ചെ’ വര്‍ത്തമാനകാല സമര പോരാട്ടങ്ങളിലെ കനല്‍വഴികളിലെ വഴിവിളക്ക് : ഡി.വൈ.എഫ്.ഐ
October 9, 2017 10:58 pm

ലോകത്തെ വിപ്ലവ മനസ്സുകളുടെ ആവേശവും അഭിമാനവുമായ അനശ്വര വിപ്ലവകാരി ചെ ഗുവേര വര്‍ത്തമാന കാല സമര പോരാട്ടങ്ങള്‍ക്ക് വഴിവിളക്കാണെന്ന് ഡി.വൈ.എഫ്.ഐ