കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
June 6, 2017 9:37 am

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവും എബിവിപിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച്