പ്രളയം : എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എടിഎമ്മുകള്‍ അടച്ചിടും
August 10, 2018 6:07 pm

കൊച്ചി : ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെ ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളില്‍ ഗ്രൗണ്ട് ഫ്‌ലോറുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക്

CHIMMINI-DAM കനത്ത മഴ തുടരുന്നു; തൃശൂരില്‍ ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു
August 10, 2018 4:43 pm

തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ചിമ്മിനി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. നാല് ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് ഉയര്‍ന്ന

കനത്തമഴ; ആലുവയില്‍ സൈന്യമെത്തി, കനത്ത ജാഗ്രതാ നിര്‍ദ്ദേശം
August 10, 2018 4:27 pm

ആലുവ: കനത്ത മഴയെ തുടര്‍ന്ന് വെള്ളം പൊങ്ങിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആലുവയില്‍ സൈന്യമെത്തി. ആര്‍മി എന്‍ഞ്ചിനിയറിംഗ് വിഭാഗത്തിന്റെ 32 അംഗ

chennithala കനത്തമഴ; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് ചെന്നിത്തല
August 10, 2018 4:12 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയിട്ടും ജലനിരപ്പ് കുറയുന്നില്ല; ചെറുതോണി പാലം മുങ്ങി
August 10, 2018 3:26 pm

ഇടുക്കി : ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ ചെറുതോണി ടൗണിലേക്ക് എത്തുന്ന വെള്ളത്തിന്റെ ശക്തി മൂന്നിരട്ടി വര്‍ധിച്ചു. ചെറുതോണി

ഇ​ടു​ക്കി​യി​ല്‍​നിന്നും കൂ​ടു​ത​ല്‍ വെ​ള്ളം തു​റ​ന്നു വി​ടേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
August 10, 2018 11:53 am

തിരുവനന്തപുരം : ഇടുക്കി ചെറുതോണി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചെറുതോണി പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു
August 9, 2018 1:18 pm

ഇടുക്കി : ഇടുക്കി ഡാമിലെ ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ ചെറുതോണി പട്ടണത്തിലെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. ചെറുതോണി

IDUKKI-DAM ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി
July 31, 2018 6:16 pm

ഇടുക്കി : ഇടുക്കി ഡാമിന്റെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് കെഎസ്ഇബി. വൃഷ്ടിപ്രദേശത്തുനിന്നും ഡാമിലേക്കുള്ള നീരൊഴുക്ക്

Page 2 of 2 1 2