ഹാസ്യസാഹിത്യത്തിന്റെ കുലപതി കവി ചെമ്മനം ചാക്കോ അന്തരിച്ചു
August 15, 2018 10:35 am

കൊച്ചി: ഹാസ്യ സാഹിത്യത്തിന്റെ അമരക്കാരന്‍ ചെമ്മനം ചാക്കോ (92) അന്തരിച്ചു. കാക്കനാട് പടമുകളിലെ വീട്ടിലായിരുന്നു അന്ത്യം. വൈക്കം താലൂക്കിലെ മുളക്കുളം